Select Your Language

Notifications

webdunia
webdunia
webdunia
webdunia

തനി നാട്ടിൻ‌പുറത്തുകാരനായി മമ്മൂട്ടി, കുട്ടനാടന്റെ സ്റ്റൈലൻ ടീസർ!

തനി നാട്ടിൻ‌പുറത്തുകാരനായി മമ്മൂട്ടി, കുട്ടനാടന്റെ സ്റ്റൈലൻ ടീസർ!
, ശനി, 28 ജൂലൈ 2018 (08:39 IST)
ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ടീസർ പുറത്തിറങ്ങി. വള്ളം കളിയും പാട്ടുമൊക്കെയായി തനി കുട്ടനാട്ടുകാരനായ മമ്മൂട്ടിയെ ആണ് ടീസറിൽ കാണിച്ചിരിക്കുന്നത്.
 
തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. 
 
കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിലെ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്.     
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമലഹാസന്‍റെ ‘നായകന്‍’ പതറിയത് മമ്മൂട്ടിക്ക് മുന്നില്‍ മാത്രം!