Webdunia - Bharat's app for daily news and videos

Install App

Ozler 3 Days Boxoffice Collection: ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ മൂന്നാം ദിനം ! ബോക്‌സ്ഓഫീസില്‍ ഓസ്‌ലറിന്റെ അഴിഞ്ഞാട്ടം

ആദ്യ ദിനം കേരളത്തില്‍ നിന്ന് 2.88 കോടിയാണ് ചിത്രം കളക്ട് ചെയ്തത്

രേണുക വേണു
ഞായര്‍, 14 ജനുവരി 2024 (14:04 IST)
Ozler

Ozler 3 Days Boxoffice Collection: ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'എബ്രഹാം ഓസ്‌ലര്‍' വന്‍ വിജയത്തിലേക്ക്. റിലീസ് ചെയ്തു മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കേരള ബോക്‌സ്ഓഫീസ് കളക്ഷന്‍ എട്ട് കോടി കടന്നു. ആദ്യ ദിനത്തേക്കാള്‍ കളക്ഷനാണ് റിലീസ് ചെയ്തു മൂന്നാം ദിനമായ ശനിയാഴ്ച പടത്തിനു ലഭിച്ചത്. ഞായറാഴ്ചയായ ഇന്നും റെക്കോര്‍ഡ് കളക്ഷനു സാധ്യതയുണ്ട്. 
 
ആദ്യ ദിനം കേരളത്തില്‍ നിന്ന് 2.88 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. രണ്ടാം ദിനം അത് 2.34 കോടിയായി. മൂന്നാം ദിനമായ ശനിയാഴ്ച 2.90 കോടിയാണ് ചിത്രത്തിന്റെ കേരള കളക്ഷന്‍. ഞായറാഴ്ചയായ ഇന്ന് കേരള കളക്ഷന്‍ മൂന്ന് കോടി കടന്നേക്കുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടിയുടെ അതിഥി വേഷം ഓസ്‌ലറിന്റെ ബോക്‌സ്ഓഫീസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ഉണ്ടല്ലോ; ക്രിസ്മസ്-പുതുവത്സര തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍

അടുത്ത ലേഖനം
Show comments