Select Your Language

Notifications

webdunia
webdunia
webdunia
webdunia

200 കോടി ക്ലബ്ബിലേക്ക് 'വിക്രാന്ത് റോണ' ! കളക്ഷന്‍ റിപ്പോര്‍ട്ട്

200 കോടി ക്ലബ്ബിലേക്ക് 'വിക്രാന്ത് റോണ' ! കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ഓഗസ്റ്റ് 2022 (15:09 IST)
കിച്ച സുദീപിനെ നായകനാക്കി അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത 'വിക്രാന്ത് റോണ' ജൂലൈ 28 നാണ് റിലീസ് ചെയ്തത്.ഫാന്റസി ആക്ഷന്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യത്തെ 8 ദിവസം കൊണ്ട് 150 കൗഡി കളക്ഷന്‍ പിന്നിട്ട ചിത്രം രണ്ടാമത്തെ ആഴ്ചയിലും ബോക്സ് ഓഫീസില്‍ നിന്നും പണം വാരുകയാണ്.
 
11-ാം ദിവസത്തെ ആഗോളതല കളക്ഷന്‍ 3.5 കോടിയാണ്. ഒരു ചിത്രത്തിന് രണ്ടാമത്തെ ആഴ്ച ലഭിക്കാവുന്ന മികച്ച കളക്ഷന്‍ കൂടിയാണിത്.200 കോടി ക്ലബ്ബിലേക്ക് ഇനി അധികം ദൂരം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാദ്യം, ശിവകാര്‍ത്തികേയന്‍ പഠനത്തില്‍ ?'പ്രിന്‍സ്' റിലീസ് ദീപാവലിക്ക്