Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്ഭുതങ്ങള്‍ സൃഷ്ടിക്കാതെ പാച്ചുവും അത്ഭുതവിളക്കും,അന്തിമ കളക്ഷന്‍ 17.2 കോടി മാത്രം !

Pachuvum Athbhuthavilakkum

കെ ആര്‍ അനൂപ്

, തിങ്കള്‍, 29 മെയ് 2023 (15:11 IST)
നല്ല അഭിപ്രായങ്ങള്‍ ലഭിച്ചിട്ടും ഫഹദ് നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് പ്രതീക്ഷിച്ച കളക്ഷന്‍ ലഭിച്ചില്ല.
 
കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 11 കോടിയും വിദേശത്ത് നിന്ന് 4.45 കോടിയും മാത്രമാണ് നേടിയത്.ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രത്തിന്റെ അന്തിമ കളക്ഷന്‍ 17.2 കോടി
 
മുകേഷ്, നന്ദു, ഇന്ദ്രന്‍സ്, അല്‍ത്താഫ്, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, അവ്യുക്ത് മേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
തിയേറ്ററില്‍ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം, മെയ് 26ന്ഒ.ടി.ടി ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Malayalam: മികച്ചൊരു ഗെയിമര്‍ വിഷ്ണുവാണ്:സാഗര്‍ സൂര്യ