Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടയൊരുക്കാന്‍ ജോജു, റിലീസിന് ദിവസങ്ങള്‍ മാത്രം

Pada Teaser

കെ ആര്‍ അനൂപ്

, വ്യാഴം, 3 ഫെബ്രുവരി 2022 (10:42 IST)
കുഞ്ചാക്കോ ബോബന്‍ വിനായകന്‍ ജോജു ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കമല്‍ കെ എമിന്റെ പുതിയ ചിത്രമാണ് പട.
 
സിനിമയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന അരവിന്ദന്‍ മണ്ണൂര്‍ എന്ന കഥാപാത്രത്തെയാണ് പോസ്റ്ററില്‍ കാണാനായത്.
 
ഫെബ്രുവരി 11ന് ചിത്രം തിയേറ്ററുകളിലെത്തിയേക്കും.പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ 1996ല്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കോശിച്ചായന്റെ പറമ്പ്'ചിത്രീകരണം ആരംഭിച്ചു