Publish Date: Thu, 27 Jan 2022 (08:51 IST)
Updated Date: Thu, 27 Jan 2022 (08:57 IST)
ഭീമന്റെ വഴി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ദിവ്യ എം നായര്‍. റീത്ത കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി. എന്നാല്‍ സിനിമ ജീവിതം തുടങ്ങി വര്‍ഷങ്ങളായി.
സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ സീരിയലുകള്‍, വെബ്‌സീരീസുകളിലും നടി അഭിനയിച്ചിട്ടുണ്ട്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അവതാരക, റേഡിയോ ജോക്കി തുടങ്ങി വ്യത്യസ്തമായ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച ആളാണ് ദിവ്യ.