Webdunia - Bharat's app for daily news and videos

Install App

വീട്ടിലെ ഒരു അംഗത്തെ പോലെ, വളര്‍ത്തുനായയുടെ വിയോഗം പാര്‍വതിയെയും കുടുംബത്തെയും തളര്‍ത്തി

കെ ആര്‍ അനൂപ്
വ്യാഴം, 22 ജൂണ്‍ 2023 (13:02 IST)
വീട്ടിലെ ഒരു അംഗത്തെ പോലെയാണ് വളര്‍ത്തുനായ മെസ്സിയെ ജയറാമും കുടുംബവും കാണുന്നത്. 40 ദിവസം പ്രായമുള്ള കുഞ്ഞായി വീട്ടിലേക്ക് എത്തിയ അവന്‍ പിന്നെ വീട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറി. മെസ്സിയുടെ വിയോഗം പാര്‍വതിയെയും കുടുംബത്തെയും തളര്‍ത്തി.
 
'മെസ്സിമ്മ..
 വാക്കുകള്‍ എന്നെ പരാജയപ്പെടുത്തുന്നു.. 40 ദിവസം പ്രായമുള്ള കുഞ്ഞായി നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.. നിന്റെ ഉപാധികളില്ലാത്ത സ്‌നേഹം നല്‍കി എന്നെ മികച്ച വ്യക്തിയാക്കി മാറ്റി.. നിന്റെ വികൃതിയും കോപവും കൂട്ടുകെട്ടും എനിക്ക് നഷ്ടമാകും.. എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്. നിന്റെ അഭാവം... നീയില്ലാതെ എന്റെ വീട് ഒരിക്കലും പഴയതുപോലെയാകില്ല. നീ നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathi Jayaram (@aswathi_jayaram)

 നീ എവിടെയായിരുന്നാലും സന്തോഷവാനും കുറുമ്പനുമായിരിക്കുക. എന്റെ മെസ്സിമ്മ സമാധാനത്തോടെ വിശ്രമിക്കൂ. അമ്മയുടെയും അപ്പയുടെയും കണ്ണന്റെയും ചക്കിയുടെയും ഒത്തിരി ചുംബനങ്ങള്‍',-പാര്‍വതി കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments