Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

Parvathy Thiruvothu: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ഭരണഘടന പങ്കുവച്ച് നടി പാര്‍വതി

Parvathy Thiruvothu Indian actress

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 ജനുവരി 2024 (14:22 IST)
Parvathy Thiruvothu: രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ഭരണഘടന പങ്കുവച്ച് നടി പാര്‍വതി. 'പരമാധികാര സോഷ്യലിസ്റ്റ് സെക്യുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്' എന്നെഴുതിയ ഇന്ത്യന്‍ ഭരണഘടന ആമുഖത്തിന്റ ചിത്രമാണ് പാര്‍വതി പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലാണ് ഇത് പോസ്റ്റു ചെയ്തത്. ചിത്രം പങ്കുവച്ച നിമിഷനേരത്തിനുള്ളില്‍ പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളെത്തി.
 
അതേസമയം നിരവധി താരങ്ങള്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ അയോധ്യയിലെത്തി. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രജനികാന്ത്, ധനുഷ്, അനുപം ഖേര്‍, വിവേക് ഒബ്റോയ്, ആലിയ ഭട്ട്, കത്രീന കൈഫ്, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, മാധുരി ദീക്ഷിത്, ഭര്‍ത്താവ് ശ്രീറാം മാധവ് നൈനെ, പവന്‍ കല്യാണ്‍, ഷെഫാലി ഷാ, ജാക്കി ഷ്‌റോഫ്, ആയുഷ്മാന്‍ ഖുറാന എന്നിവരാണ് ഇതില്‍ പ്രമുഖര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Malaikottai Vaaliban: മലൈക്കോട്ടെ വാലിബന്റെ ഹിന്ദി പതിപ്പിന് മോഹന്‍ലാലിനു വേണ്ടി ശബ്ദം കൊടുക്കുന്നത് ആരാണെന്നറിഞ്ഞോ!