Webdunia - Bharat's app for daily news and videos

Install App

23 വര്‍ഷങ്ങള്‍ക്കു ശേഷം സുരേഷ് ഗോപിയുടെ 'പത്രം2' വരുന്നു ?

കെ ആര്‍ അനൂപ്
വ്യാഴം, 3 മാര്‍ച്ച് 2022 (10:55 IST)
സുരേഷ് ഗോപിയുടെ കരിയറിലെ 253ാമത്തെ ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ്.സര്‍പ്രൈസിങ് ആയൊരു വെളിപ്പെടുത്തല്‍ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ സുരേഷ് ഗോപി തന്നെ പറഞ്ഞത്.
 
ജോഷി സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ പത്രം എന്ന സിനിമയുടെ രണ്ടാം ഭാഗം വരുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.രഞ്ജി പണിക്കരുടെതാണ് തിരക്കഥ.രണ്ടാം ഭാ?ഗം സംവിധാനം ചെയ്യാന്‍ പോകുന്നത് നിഥിന്‍ രഞ്ജി പണിക്കരാകുമെന്നും ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കരുടേത് തന്നെയാകുമെന്നും പറയപ്പെടുന്നു. എന്തായാലും ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments