Webdunia - Bharat's app for daily news and videos

Install App

മാസ് റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രങ്ങൾ, വിതരണാവകാശം ഏറ്റെടുത്ത് ആന്റോ ജോസഫ്!

Webdunia
ഞായര്‍, 13 ജനുവരി 2019 (17:08 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളാണ് പേരൻപും യാത്രയും. നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തമിഴിലും തെലുങ്കിലും അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രങ്ങൾക്ക് ഉണ്ട്. രണ്ട് ചിത്രങ്ങളും അടുത്ത ഫെബ്രുവരി മാസമാണ് റിലീസിന് എത്തുന്നത്.
 
അതേസമയം, തമിഴ് ചിത്രമായ പേരന്‍പിന്റെ കേരള വിതരണാവകാശം ആന്റോ ജോസഫാണ് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയായിരിക്കും മമ്മൂക്കയുടെ പേരന്‍പ് കേരളത്തില്‍ വിതരണത്തിനെത്തിക്കുക. 
 
സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന് 2 മണിക്കൂര്‍ 27 മിനുട്ട് ദൈര്‍ഘ്യമാണുളളത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തെനപ്പന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. ലൈറ്റ് വെയ്റ്റ് ഫിലിംസ് തമിഴ്‌നാട്ടിലും നന്ദിനി എന്റര്‍ടെയ്ന്‍മെന്റ്‌സ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ചിത്രം വിതരണത്തിനെത്തിക്കും, ജിസിസി യില്‍ വേള്‍ഡ് വൈഡ് ഫിലിംസാണ് വിതരണത്തിനെത്തിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഓൺലൈൻ നിക്ഷേപ തട്ടിപ്പ് : 3 പേർ പിടിയിൽ

Fengal Cyclone: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കേരളത്തിനു മുകളിലൂടെ; അതീവ ജാഗ്രത, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments