Webdunia - Bharat's app for daily news and videos

Install App

'സാ​ർ താ​ങ്ക​ളെ ബു​ദ്ധി​മു​ട്ടി​ച്ച​തി​നു മാ​പ്പ്' മമ്മൂട്ടിയോട് പൊതുവേദിയിൽ മാപ്പ് പറഞ്ഞ് പീറ്റർ ഹെയ്ൻ

ഒരു ബോസ്‌ഓഫീസ് ഹിറ്റ് തന്നെ ആകും ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷ .

Webdunia
വെള്ളി, 12 ഏപ്രില്‍ 2019 (09:17 IST)
മലയാളത്തിന്റെ  മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ഹിറ്റ് സംവിധായകൻ വൈശാഖ് ഒരുക്കുന്ന 'മധുരരാജ' ഇന്ന് തീയേറ്ററുകളിലെത്തുകയാണ്.ഒരു ബോസ്‌ഓഫീസ് ഹിറ്റ് തന്നെ ആകും ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷ .
 
മ​ധു​ര​രാ​ജ​യു​ടെ പ്രീ ​ലോ​ഞ്ച് പ​രി​പാ​ടി​ക്കി​ടെ മ​മ്മൂ​ട്ടി​യോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി സം​ഘ​ട​ന സം​വി​ധാ​യ​ക​ന്‍ പീ​റ്റ​ര്‍ ഹെ​യ്ന്‍. എ​റ​ണാ​കു​ള​ത്ത​പ്പ​ന്‍ ഗ്രൗ​ണ്ടി​ലെ ഓ​പ്പ​ണ്‍ വേ​ദി​യി​ല്‍ വ​ച്ചാ​ണ് അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്ന​ത്. ഏ​റെ പ്ര​യാ​സ​ക​ര​മാ​യ ആ​ക്ഷ​ന്‍ രം​ഗ​ങ്ങ​ള്‍ ഒ​രു​ക്കു​വാ​ന്‍ മ​മ്മൂ​ട്ടി​യെ ഏ​റെ ക​ഷ്ട​പ്പെ​ടു​ത്തി​യ​ത് കൊ​ണ്ടാ​ണ് പീ​റ്റ​ര്‍ ഹെ​യ്ന്‍ ക്ഷ​മാ​പ​ണം ന​ട​ത്തി​യ​ത്.
 
“നി​ല​വി​ല്‍ ചെ​യ്ത ആ​ക്ഷ​ന്‍ രം​ഗ​ങ്ങ​ളെ​ക്കാ​ള്‍ മി​ക​ച്ച​താ​ക​ണം മ​ധു​ര​രാ​ജ​യി​ലെ ആ​ക്ഷ​നു​ക​ള്‍ എ​ന്ന് എ​നി​ക്കും സം​വി​ധാ​യ​ക​ന്‍ വൈ​ശാ​ഖി​നും ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് മ​മ്മൂ​ട്ടി സാ​റി​ന് വ​ള​രെ ക​ഠി​ന​മാ​യ ആ​ക്ഷ​ന്‍ രം​ഗ​ങ്ങ​ളാ​ണ് ന​ല്‍​കി​യ​ത്. ഏ​റെ പ​രി​ശീ​ല​നം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ടേ​ക്കു​ക​ളും എ​ടു​ത്ത​ത്. ഇ​തി​നോ​ടെ​ല്ലാം അ​ദ്ദേ​ഹം സ​ഹ​ക​രി​ച്ചു. ആ​രാ​ധ​ക​ര്‍​ക്കു വേ​ണ്ടി​യാ​ണ​ല്ലോ ഇ​തെ​ല്ലാം എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. മ​മ്മൂ​ട്ടി സാ​ർ താ​ങ്ക​ളെ ബു​ദ്ധി​മു​ട്ടി​ച്ച​തി​നു മാ​പ്പ്. ആ​രാ​ധ​ക​ര്‍​ക്കു വേ​ണ്ടി ഇ​ത്ര​യ​ധി​കം ക​ഷ്ട​പ്പെ​ടു​ന്ന ഒ​രു താ​ര​ത്തെ ല​ഭി​ച്ച നി​ങ്ങ​ളുടെ ആ​രാ​ധ​ക​ര്‍ വ​ള​രെ ഭാ​ഗ്യ​വാന്മാ​രാ​ണ്’. പീ​റ്റ​ര്‍ ഹെ​യ്ന്‍ പ​റ​ഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments