Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നസെന്റിന്റെ അവസാന ചിത്രം, മുകേഷിന്റെ ഫിലിപ്സിലെ കാണാന്‍ കൊതിച്ച സീനുകള്‍, വീഡിയോ

ഇന്നസെന്റിന്റെ അവസാന ചിത്രം, മുകേഷിന്റെ ഫിലിപ്സിലെ കാണാന്‍ കൊതിച്ച സീനുകള്‍, വീഡിയോ

കെ ആര്‍ അനൂപ്

, ചൊവ്വ, 23 ഏപ്രില്‍ 2024 (17:53 IST)
മുകേഷ് ചിത്രം ഫിലിപ്സ് കാണാന്‍ ഇപ്പോഴും ആളുകളുണ്ട്.
അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ അവസാന ചിത്രം കൂടിയായിരുന്നു ഇത്. കഴിഞ്ഞവര്‍ഷം നവംബര്‍ 24 ന് തിയറ്ററുകളിലെത്തിയ സിനിമയിലെ പല സീനുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ കാണാന്‍ കൊതിക്കുന്ന സിനിമയിലെ ചില രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോ നിര്‍മാതാക്കള്‍ പുറത്തിറക്കി.
മുകേഷ്, ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിപിന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Innocent's Last Movie, Mukesh's Most Wanted Scenes at Phillips, Video  
ഹെലന്‍ സിനിമയുടെ എഴുത്തുകാരാണ് ഈ ചിത്രവും ഒരുക്കുന്നത്. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രഡ് കുര്യന്‍ ജോസഫും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ഫിലിപ്‌സ് നിര്‍മ്മിക്കുന്നത്. 90s പ്രൊഡക്ഷന്‍ ആണ് വേള്‍ഡ് വൈഡ് തിയേറ്ററിക്കല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഫണ്‍ടാസ്റ്റിക് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആടുജീവിതം' കാണാന്‍ ആളുകള്‍ കുറവ്,കളക്ഷന്‍ താഴേക്ക്!