Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡ് സുന്ദരികളെപ്പോലും അമ്പരപ്പിച്ച് തെന്നിന്ത്യൻ താരം കർണിക സിംഗിന്റെ ഹോട്ട് ഫോട്ടോഷൂട്ട് !

ബോളിവുഡ് സുന്ദരികളെപ്പോലും അമ്പരപ്പിച്ച് തെന്നിന്ത്യൻ താരം കർണിക സിംഗിന്റെ ഹോട്ട് ഫോട്ടോഷൂട്ട് !
, വ്യാഴം, 28 ഫെബ്രുവരി 2019 (16:32 IST)
അതീവ ഗ്ലാമറായി സിനിമയിലും സിനിമക്ക് പുറത്തും എത്താൻ മടിയേതുമില്ലാത്തവരാണ് ബോളിവുഡ് താര സുന്ദരിമാർ. സിനിമയ്ക്ക് പുറത്ത് സ്വകാര്യ ചടങ്ങുകളിലും ഫോട്ടോ ഷൂട്ടുകളിലും ബോളിവുഡ് ബോളിവുഡ് താരങ്ങൾ അതീവ ഗ്ലാമറസായി തന്നെ എത്തും. വിമർശനങ്ങളും ഗോസിപ്പുകളുമെല്ലാം പിന്തുടരാറുണ്ടെങ്കിലും അതൊന്നും അവരെ ബാധിക്കാറില്ല.

webdunia
webdunia

 
എന്നാൽ ഇപ്പോള്‍ ബോളിവുഡ് താരസുന്ദരിമാരെ കടത്തിവെട്ടി ബോൾഡ് എന്നാൽ എന്താണെന്ന് കാട്ടിത്തരികയാണ് തെന്നിന്ത്യൻ നായികയായ കർണിക സിംഗ്. 
webdunia


webdunia

 
കർണിക സിംഗ് അടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സിനിമ ഇൻഡസ്ട്രിയിലെ ചർച്ചാ വിഷയം. 
webdunia
ഗ്ലാമറസായി ഫോട്ടോഷൂട്ട് നടത്താൻ മറ്റു തെന്നിന്ത്യൻ നായികമാർ മടിക്കുമ്പോഴാണ് ബോൾഡായി കർണിക സിംഗ് എത്തിയിരിക്കുന്നത്. ഓരോ ചിത്രത്തിലും അതീവ സുന്ദരിയായ കർണിക സിംഗിനെ കാണാം.
webdunia
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാർജെടുത്ത് ഇൻ‌സ്‌പെക്ടർ മണി; അണിയറ പ്രവർത്തകർക്കൊപ്പം മമ്മൂട്ടിയുടെ ഡിന്നർ