Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉടന്‍ 350 കോടി പിന്നിടും, 8 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

Ponni Nadhi - Lyric Video | PS1 Tamil | Mani Ratnam | AR Rahman | Karthi | Ponniyin Selvan Part-1

കെ ആര്‍ അനൂപ്

, ശനി, 8 ഒക്‌ടോബര്‍ 2022 (14:52 IST)
'പൊന്നിയിന്‍ സെല്‍വന്‍ 1' പ്രദര്‍ശനം തുടരുകയാണ്. തിയേറ്ററുകളില്‍ എത്തി എട്ടു ദിവസങ്ങള്‍ പിന്നിട്ട സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
 ഉടന്‍ 350 കോടി കളക്ഷന്‍ പിന്നിടും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 8 ദിവസം കൊണ്ട് 345 കോടി ചിത്രം നേടിയെന്നാണ് പുതിയ വിവരം.ഏതാണ്ട് 500 കോടി രൂപ മുതല്‍ മുടക്കിലാണ് 'പൊന്നിയിന്‍ സെല്‍വന്‍' നിര്‍മ്മിച്ചിരിക്കുന്നത്.   
   
ഇന്ത്യയില്‍നിന്ന് 200 കോടിയിലധികം നേടിയ ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 130 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കി.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ത്തന്നെ ആദ്യം';ആദിപുരുഷ് ത്രീഡി ടീസര്‍ കണ്ട് പ്രഭാസ്