Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയം രവി ആളാകെ മാറി, മാറ്റം ഈ സിനിമയ്ക്ക് വേണ്ടി

Jayam Ravi

കെ ആര്‍ അനൂപ്

, വെള്ളി, 31 മാര്‍ച്ച് 2023 (11:12 IST)
ജയം രവി ആളാകെ മാറി.മുടിയുടെ നീളം കുറച്ച് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് നടനെ കാണാനായത്.PS2 ഓഡിയോ, ട്രെയിലര്‍ ലോഞ്ചിന് എത്തിയതായിരുന്നു താരം. ഏത് സിനിമയ്ക്ക് വേണ്ടിയാണ് ഈ രൂപമാറ്റം എന്നതും അറിയാം. 
 
 വസ്ത്രധാരണം: രോഹിത് ബാല്‍
 ഫോട്ടോഗ്രാഫി: കിരണ്‍
കീര്‍ത്തി സുരേഷിനൊപ്പം ജയം രവി ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'സൈറണ്‍'.ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് നടനെ കാണാനായത്.ആരാധകര്‍ ജയം രവിയുടെ ലുക്കിനെ സഹോദരനും സംവിധായകനുമായ മോഹന്‍ രാജയുമായി താരതമ്യം ചെയ്യുകയാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Stormy Daniels: ട്രംപിനെ കുടുക്കിയ പോണ്‍ താരം; ആരാണ് സ്റ്റോമി ഡാനിയല്‍സ്