Webdunia - Bharat's app for daily news and videos

Install App

Ponniyin Selvan 2: 'പൊന്നിയിന്‍ സെല്‍വന്‍ 2' എച്ച്ഡി പതിപ്പ് ഓണ്‍ലൈനില്‍

കെ ആര്‍ അനൂപ്
വെള്ളി, 28 ഏപ്രില്‍ 2023 (15:28 IST)
'പൊന്നിയിന്‍ സെല്‍വന്‍ 2' ഇന്ന് ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ എത്തി.രാവിലെ 9 മണിക്ക് ആദ്യ ഷോ തമിഴ്‌നാട്ടില്‍ നടന്നു. ഏഴോളം സൈറ്റുകളില്‍ 'പൊന്നിയിന്‍ സെല്‍വന്‍ 2' എച്ച്ഡി ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആകുന്നുണ്ട്.
 വ്യാജ കോപ്പി സ്ട്രീം ചെയ്യുന്ന അനധികൃത സൈറ്റുകള്‍ക്കെതിരെ സിനിമ നിര്‍മ്മാതാക്കള്‍ ഇതുവരെ ഒരു ഔദ്യോഗിക നടപടിയും എടുത്തിട്ടില്ല.
 
റിലീസ് ദിവസം തന്നെ ചിത്രം 30 കോടി ഗ്രോസ് നേടുമെന്നാണ് ട്രേഡ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.ചിത്രം യുഎസില്‍ പ്രീമിയര്‍ ചെയ്തതിന് ശേഷം 500K ഡോളര്‍ നേടിയതായി സിനിമാ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ആദ്യ ദിവസം തന്നെ ചിത്രം 30 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, കഴിഞ്ഞ വര്‍ഷം പൊന്നിയിന്‍ സെല്‍വന്‍ 1 റിലീസ് ചെയ്തപ്പോള്‍ ചിത്രം രണ്ട് ദിവസം കൊണ്ട് 80 കോടി നേടിയിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments