മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ തൃഷയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കുന്ദവായി രാജകുമാരിയായി നടി വേഷമിട്ടു.
'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ എത്തി. 200 കോടിയിലധികം കളക്ഷന്‍ നേടി മുന്നേറുന്ന സിനിമയുടെ വിജയാഘോഷം മുംബൈയില്‍ നടന്നു.
'പൊന്നിയിന്‍ സെല്‍വന്‍-1' 2022 സെപ്റ്റംബര്‍ 30- ന് പ്രദര്‍ശനത്തിന് എത്തി. വിക്രം, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്.