പ്രഭാസിന്റെ നായികയാകാന്‍ മാളവിക മോഹനന്‍, വരുന്നത് ത്രില്ലര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 9 മെയ് 2022 (10:25 IST)
പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് രാജ ഡീലക്‌സ്. മാളവിക മോഹനന്‍ നായികയായി എത്തുന്നു എന്നതാണ് പുതിയ വിവരം. മാരുതി സംവിധാനം ചെയ്യുന്ന സിനിമയൊരു ത്രില്ലറാണ്.
 
പ്രഭാസ് ടീമിനൊപ്പം ചേരുന്നതേള്ളൂ.കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ റിലീസിനായി കാത്തിരിക്കുകയാണ് പ്രഭാസ്.
 
ഒടുവില്‍ പുറത്തിറങ്ങിയ രാധേശ്യാമിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. സലാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. സിനിമയില്‍ പൃഥ്വിരാജാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments