Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറടി ഉയരത്തിലുള്ള കേക്ക്, കെജിഎഫ് സംവിധായകന് പ്രഭാസ് നല്‍കിയ സര്‍പ്രൈസ്

prabhas  6 feet cake  prashanth neel's birthday

കെ ആര്‍ അനൂപ്

, വെള്ളി, 10 ജൂണ്‍ 2022 (15:10 IST)
സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പമുള്ള സലാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടന്‍ ഇപ്പോള്‍.ജൂണ്‍ നാലിന് സംവിധായകന്റെ ജന്മദിനമായിരുന്നു.പ്രഭാസും കന്നഡ താരം യഷും ബെംഗളുരുവില്‍ നടന്ന ജന്മദിന ആഘോഷത്തില്‍ പങ്കെടുത്തു. 
 
കെജിഎഫ്: ചാപ്റ്റര്‍ 2-ന്റെ 50-ാം ദിനവും നിര്‍മ്മാതാക്കള്‍ ആഘോഷിച്ചു.സംവിധായകന് മറ്റൊരു സര്‍പ്രൈസ് കൂടി ഉണ്ടായിരുന്നു. ആറടി ഉയരത്തിലുള്ള കേക്ക് ആണ് പ്രശാന്ത് നീലിനുവേണ്ടി പ്രഭാസ് ഓര്‍ഡര്‍ ചെയ്തത്.
 
 അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സലാറിന്റെ ചിത്രീകരണ തിരക്കിലാണ് പ്രഭാസും പ്രശാന്തും. കെജിഎഫ് പോലെ തന്നെ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഈ ആക്ഷന്‍ ഡ്രാമ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലോ മമ്മൂട്ടിയോ മതി കമല്‍ഹാസന്‍ ചെയ്ത വേഷത്തിന്,'വിക്രം' മലയാളത്തില്‍ നിര്‍മിക്കുകയാണെങ്കില്‍, ലോകേഷ് പറയുന്നു