Webdunia - Bharat's app for daily news and videos

Install App

‘അതിന് വേറെ ആളെ നോക്ക്, എന്നെ കിട്ടില്ല’; നായികയായി വിളിച്ചപ്പോഴുള്ള നടിയുടെ പ്രതികരണം പ്രഭാസിനെ ഞെട്ടിച്ചു !

നായികയായി വിളിച്ചപ്പോഴുള്ള നടിയുടെ പ്രതികരണം പ്രഭാസിനെ ഞെട്ടിച്ചു

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (09:36 IST)
ബാഹുബലി എന്ന ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സാഹോ എന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം. ചിത്രത്തിലേക്കുള്ള നായികയെ അന്വേഷിച്ചുകൊണ്ടുള്ള അണിയറ പ്രവര്‍ത്തകരുടെ അലച്ചിലായിരുന്നു ഏറെ ചര്‍ച്ചയായത്. 
 
അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ നായികയായി എത്തണം എന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ അനുഷ്‌ക മറ്റ് പല കാരണങ്ങളാലും പിന്മാറി. പകരം ശ്രദ്ധ കപൂറെത്തി. എന്നാല്‍ ശ്രദ്ധയ്ക്കും മുന്‍പ് മറ്റൊരു നടിയെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. 
 
ചിത്രത്തില്‍ ആലിയ ഭട്ട് നായികയായാല്‍ നന്നാവുമെന്ന് പ്രഭാസുള്‍പ്പടെയുള്ളവര്‍ അഭിപ്രായപ്പെട്ടു. ആലിയ എന്ന പേര് കേട്ടതോടെ, ഇനി അനുഷ്‌ക ഇല്ലെങ്കിലും സാരമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പിച്ചു. ആലിയ പ്രഭാസിനൊപ്പം ജോഡി ചേര്‍ന്ന് അഭിനയിക്കണം എന്ന് തന്നെയായിരുന്നു ആഗ്രഹം. 
 
എന്നാല്‍ ആലിയയ്ക്ക് പ്രഭാസിനോട് താത്പര്യമില്ല. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ പേരിനൊനു നായിക സ്ഥാനം മാത്രമേ ഉള്ളൂവത്രെ. അങ്ങനെ നിഴലാവാന്‍ തന്നെ കിട്ടില്ലെന്ന് ആലിയ തുറന്നടിച്ചു. ആലിയയുടെ തീരുമാനം വീട്ടുകാരും ശരിവച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

ശക്തിയാര്‍ജ്ജിച്ച് രമേശ് ചെന്നിത്തല; സതീശനോടു മമതയില്ലാത്ത മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും !

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

അടുത്ത ലേഖനം
Show comments