Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂര്‍ണനഗ്‌നരായി സണ്ണിയും ഭര്‍ത്താവും !

സിനിമയ്ക്ക് വേണ്ടിയല്ല ആ രംഗങ്ങള്‍ ‍; പൂര്‍ണനഗ്‌നരായി സണ്ണിയും ഭര്‍ത്താവും !

പൂര്‍ണനഗ്‌നരായി സണ്ണിയും ഭര്‍ത്താവും !
, ബുധന്‍, 29 നവം‌ബര്‍ 2017 (16:55 IST)
ബോളിവുഡ് ഹോട്ട് സുന്ദരിയാണ് സണ്ണി ലിയോണ്‍. താരം കൊച്ചിയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സണ്ണിയോളം ആരാധകരുള്ള മറ്റൊരു താരമില്ലെന്നുതന്നെ പറയാം. എന്നാല്‍ ഇപ്പോഴിതാ താന്‍ ഒരു മൃഗസ്‌നേഹി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സണ്ണി. 
 
മൃഗസംരക്ഷണത്തിന് വേണ്ടി പൂര്‍ണനഗ്‌നയാവാന്‍ തനിക്ക് മടിയില്ലെന്നും സണ്ണി ഉറക്കെ വിളിച്ചു പറയുന്നു.മൃഗസംരക്ഷണ സംഘടനയായ പെറ്റയ്ക്ക് വേണ്ടി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പൂര്‍ണനഗ്‌നരായാണ് ഒരു ഫോട്ടോ ഷൂട്ടില്‍ പോസ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?” - ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയാണ്?