'എന്നാലും ഇടയ്ക്ക് ആ നായയുടെ കുര വേണായിരുന്നോ?' : ബല്‍റാമിന് തൃത്താലയിലെ ചെറുപ്പക്കാരുടെ വക മുട്ടന്‍ പണി !
ഇത്രയും വലിയ പണി സ്വപ്നങ്ങളില്‍ മാത്രം; ബല്‍റാമിന് തൃത്താലയിലെ ചെറുപ്പക്കാരുടെ വക എട്ടിന്റെ പണി ! വീഡിയോ കാണാം
Publish Date: Wed, 29 Nov 2017 (14:43 IST)
Updated Date: Wed, 29 Nov 2017 (14:59 IST)
ഏത് വിഷയത്തിലും കൃത്യമായി തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തുന്ന ആളാണ് വിടി ബല്‍റാം. എന്നാല്‍ തൃത്താലയിലെ മുക്കൂട്ടയിലെ ചെറുപ്പക്കാര്‍ക്ക് ബല്‍റാമിനോട് ചിലത് പറയാനുണ്ട്. അത് പാട്ടിന്റെ രൂപത്തിലാക്കിയാണ് അവര്‍ പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ക്രീയാത്മകമാണ് പ്രതിഷേധമെന്ന കുറിപ്പോടെ ബലറാം തന്നെ അത് ഷെയര്‍ ചെയ്യുകയും ചെയ്തു.