മമ്മൂട്ടിയുടെ മാമാങ്കത്തിലെ നടി,പ്രാചി തെഹ്ലാനെ മറന്നോ ? താരത്തിന്റെ പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (10:12 IST)
നടി പ്രാചി തെഹ്ലാന് മോളിവുഡിലും ആരാധകര്‍ ഏറെയാണ്.
താരത്തിന് മലയാളത്തോടും മലയാളികളോടും ഏറെ ഇഷ്ടമാണ്. മാമാങ്കത്തിലെ ഉണ്ണിമായ എന്ന നര്‍ത്തകിയുടെ വേഷം ചെയ്ത നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PRACHIKA TEHLAN (@prachitehlan)

ഹിന്ദി ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ താരം രണ്ട് പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.മാമാങ്കത്തിന് ശേഷം നിരവധി ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും താരത്തിന് അടുത്ത സിനിമയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പുറത്തുവന്നിട്ടില്ല. അടുത്തിടെയാണ് പ്രാചിയുടെ വിവാഹം കഴിഞ്ഞത്.  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈക്കമാൻഡിൽ 'അതിരടി'; ഇന്നും കിട്ടിയില്ല മുഖ്യമന്ത്രിയെ !

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ ഗുരുതരം, എന്‍ടിഎ പിരിച്ചുവിടണം: പിണറായി വിജയന്‍

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, കാതോര്‍ത്ത് കേരളം

തിരുവനന്തപുരത്തെ വിവിധയിടങ്ങളില്‍ 15നും 16നും ജല വിതരണം തടസ്സപ്പെടും

കാണാതാകുന്ന സ്ത്രീകൾ : കൊല്ലം ജില്ല മുന്നിൽ

അടുത്ത ലേഖനം
Show comments