Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോജിയില്‍ കണ്ട ആളേ അല്ല, ലുക്ക് ഒന്ന് മാറ്റി പിടിച്ച് നടി ഉണ്ണിമായ പ്രസാദ് !

ജോജിയില്‍ കണ്ട ആളേ അല്ല, ലുക്ക് ഒന്ന് മാറ്റി പിടിച്ച് നടി ഉണ്ണിമായ പ്രസാദ് !

കെ ആര്‍ അനൂപ്

, വ്യാഴം, 9 ജൂണ്‍ 2022 (10:13 IST)
'ജോജിയില്‍ കണ്ട ആളേ അല്ല', നടി ഉണ്ണിമായയുടെ പുതിയ ഫോട്ടോ ഷൂട്ട് കണ്ട് ആരാധകര്‍ പറയുന്നത് ഇങ്ങനെയാണ്.സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം എന്ന സിനിമയുടെ തിരക്കിലാണ് നടി.
മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ സഹ സംവിധായികയായി ഉണ്ണിമായ പ്രവര്‍ത്തിച്ചിരുന്നു. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കും നടി ചുവട് വെച്ചു.ഉണ്ണിമായ പ്രസാദിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം പടയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

movie review: 'ഭീതിയുടെ മൂര്‍ധന്യാവസ്ഥയിലൂടെ കടന്നു പോകുന്ന രീതി'; ശ്വേത മേനോന്റെ 'പള്ളിമണി' റിവ്യൂമായി നിര്‍മ്മാതാവ് എന്‍.എം ബാദുഷ