Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാചകത്തിലും പിന്നിലല്ല, മോഹന്‍ലാലിനൊപ്പം പ്രണവ്, ചിത്രങ്ങള്‍ വൈറല്‍

പാചകത്തിലും പിന്നിലല്ല, മോഹന്‍ലാലിനൊപ്പം പ്രണവ്, ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്

, വ്യാഴം, 22 ഡിസം‌ബര്‍ 2022 (12:26 IST)
മലയാള സിനിമയിലെ വിജയ നായകന്മാരില്‍ ഒരാളായി പ്രണവ് മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. യാത്ര തിരക്കിലാണ് നടന്‍. അടുത്തവര്‍ഷം പ്രണവിന്റെ പുതിയ സിനിമകള്‍ ഉണ്ടാകും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ അച്ഛന്‍ മോഹന്‍ലാലിനൊപ്പം പാചക പരീക്ഷണങ്ങളില്‍ ഒപ്പം കൂടുന്ന പ്രണവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പ്രണവ് യൂറോപ്യന്‍ യാത്രയിലാണെന്ന് വിനീത് ശ്രീനിവാസന്‍ അടുത്തിടെ പറഞ്ഞിരുന്നു.'റാം' ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മായാനദിക്ക് 5 വയസ്സ്, ഇന്നും ഒഴുകുന്നു പ്രേക്ഷകരുടെ ഹൃദയങ്ങളിലൂടെ...