'കെജിഎഫ് സംവിധായകന്‍ തുടങ്ങിയിട്ടേ ഉള്ളൂ'; പ്രശാന്ത് നീലിനെ പ്രശംസിച്ച് മിഥുന്‍ മാനുവല്‍ തോമസ്

കെ ആര്‍ അനൂപ്
ശനി, 16 ഏപ്രില്‍ 2022 (10:04 IST)
കെ ജി എഫ് രണ്ടാം ഭാഗം പ്രദര്‍ശനം തുടരുകയാണ്. ആദ്യദിനത്തില്‍ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തിനെയും സംവിധായകനേയും പ്രശംസിച്ച് മലയാള സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. 
 
'പ്രശാന്ത് നീല്‍ KGF സംവിധായകന്‍.. ഇയാള്‍ തുടങ്ങിയിട്ടേ ഉള്ളൂ കാത്തിരിക്കുന്നു ഇനിയും പലതും..'-എന്നാണ് മിഥുന്‍ കുറിച്ചത്.
 
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് 2 ബോക്‌സോഫീസില്‍
കൊടുങ്കാറ്റായി മുന്നേറുകയാണ്.ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ നല്ല പ്രതികരണങ്ങള്‍ ലഭിച്ചു.
 
കെജിഎഫ് മൂന്നാം ഭാഗം പണിപ്പുരയിലാണ്. യാഷ്, സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ടന്‍, പ്രകാശ് രാജ്, മാളവിക അവിനാഷ്, ജോണ്‍ കൊക്കന്‍, ശരണ്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു

മെഡിക്കല്‍ അനാസ്ഥ ആരോപണം നിഷേധിച്ച് ഡോക്ടര്‍; കുട്ടിയുടെ മരണത്തില്‍ വിശദീകരണവുമായി ആശുപത്രി

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; 27വരെ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments