കെജിഎഫ് ആരാധകര്‍ക്കായി റോക്കി ഭായുടെ മൂന്നാം വരവ്. 'കെജിഎഫ് ചാപ്റ്റര്‍ 3' ഉണ്ടാകുമെന്ന് സൂചനകള്‍ രണ്ടാം ഭാഗത്തിന്റെ ഏന്‍ഡ് ക്രെഡിറ്റ് സീനിലാണ് അണിയറപ്രവത്തകര്‍ നല്‍കിയിരിക്കുന്നത്. #YESSS... #KGF3 #KGFChapter3 is on the way.