Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേക്ഷകരെ ഭരിക്കാൻ ചെന്നാൽ അവർ പല കടുത്ത തീരുമാനങ്ങളും എടുക്കും; പാര്‍വതി വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതാപ് പോത്തന്‍

പ്രേക്ഷകര്‍ക്കൊപ്പമെന്ന ഹാഷ്ടാഗുമായി പ്രതാപ് പോത്തന്‍

MY STORY SONG
, ചൊവ്വ, 2 ജനുവരി 2018 (15:35 IST)
കസബയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രതാപ് പോത്തന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിമര്‍ശനം ഉന്നയിക്കുന്നത്. പ്രേക്ഷകര്‍ക്കൊപ്പമെന്ന ഹാഷ്ടാഗുമായെത്തിയ പോത്തന്‍, തെരുവില്‍ സര്‍ക്കസ് കളിക്കുന്നവരും സിനിമയില്‍ അഭിനയിക്കുന്നവരും തമ്മില്‍ വളരെ വ്യത്യാസം ഉണ്ടെന്നും പറയുന്നു. തങ്ങളെ പോലെ പലരും വളര്‍ന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണെന്നും അത് മറക്കുന്നവരെ പ്രേക്ഷകര്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരമായിരിക്കുമെന്നും പ്രതാപ് പോത്തന്‍ വ്യക്തമാക്കുന്നു.
 
പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മതിലുകള്‍ക്കും വിധേയനും ശേഷം മമ്മൂട്ടി പടപ്പുറപ്പാടിന്!