Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണം; ദിലീപ് വീണ്ടും കോടതിയിലേക്ക്

ദിലീപ് കോടതിയിലേക്ക്: നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് ആവശ്യപ്പെടും

നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണം; ദിലീപ് വീണ്ടും കോടതിയിലേക്ക്
കൊച്ചി , തിങ്കള്‍, 1 ജനുവരി 2018 (11:08 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിലീപ് വീണ്ടും കോടതിയിലേക്ക്. സുപ്രധാനമായ പല രേഖകളും മൊഴികളും പൊലീസ് നല്‍കിയിട്ടില്ലെന്നും ബോധപൂര്‍മായ നടപടിയാണ് പൊലീസ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
 
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അടക്കമുള്ളവ ആവശ്യപ്പെട്ടായിരിക്കും ദിലീപ് കോടതിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയ രേഖകളും നിര്‍ണായക മൊഴികളും ദിലീപ് ആവശ്യപ്പെട്ടേക്കുമെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുവത്സരാഘോഷത്തിനിടെ സംഘർഷം; യുവാവ് വെട്ടേറ്റ് മരിച്ചു - സംഭവം തിരുവനന്തപുരത്ത്