Webdunia - Bharat's app for daily news and videos

Install App

നായികയുടെ മടിക്കുത്തിൽ നായകൻ പിടിച്ചാൽ സ്ത്രീവിരുദ്ധതയാണെങ്കില്‍ നായകന്റെ ചന്തിയിൽ നായിക അടിച്ചാൽ പുരുഷ വിരുദ്ധതയല്ലേ? മൈ സ്റ്റോറിക്കെതിരെ പ്രതാപ് പോത്തന്‍

Webdunia
ചൊവ്വ, 2 ജനുവരി 2018 (12:01 IST)
പാര്‍വ്വതിയും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മൈ സ്‌റ്റോറിയിലെ ഒരു ഗാനം കഴിഞ്ഞ ദിവസമാണ് യു ട്യൂബിലും മറ്റും എത്തിയത്. കസബയില്‍ മമ്മൂട്ടിയെ വിമര്‍ശിച്ചതിനു ശേഷം ഇറങ്ങുന്ന പാര്‍വതിയുടെ ആദ്യ സിനിമയ്ക്കെതിരെ മമ്മൂട്ടി ആരാധകര്‍ നടത്തിയ ഡിസ്‌ലൈക്ക് ക്യാംപെയിന്‍റെ ഭാഗമായി ലൈക്കിന്റെ നൂറു ഇരട്ടിയോളം ഡിസ്‌ലൈക്കാണ് പാട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഗാനത്തിലെ ഒരു രംഗത്തെ വിമര്‍ശിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ രംഗത്തെത്തിയിരിക്കുന്നു.
 
സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ അത് സ്ത്രീവിരുദ്ധത. അപ്പോള്‍ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ അത് പുരുഷ വിരുദ്ധത ആവില്ലേ എന്ന ചോദ്യമാണ് പ്രതാപ് പോത്തന്‍ ഉന്നയിക്കുന്നത്. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments