Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്ത് വില വരും ഈ കാറിന് ? പൃഥ്വിരാജ് കൊടുത്തത് കോടികള്‍

എന്ത് വില വരും ഈ കാറിന് ? പൃഥ്വിരാജ് കൊടുത്തത് കോടികള്‍

കെ ആര്‍ അനൂപ്

, ബുധന്‍, 22 ജൂണ്‍ 2022 (14:53 IST)
ലക്ഷ്വറി കാര്‍ സ്വന്തമാക്കി പൃഥ്വിരാജ്. അഞ്ചു കോടിയോളം വരുന്ന കാര്‍ നടന്‍ സ്വന്തം.ലംബോര്‍ഗിനിയുടെഎസ്.യു.വിയാണ് ഉറുസ്.റോയല്‍ ഡ്രൈവില്‍ നിന്നാണ് ഉറുസ് നടന്‍ സ്വന്തമാക്കിയത്.
ലോകോത്തര ലക്ഷ്വറി കാറുകളുടെ ഒരു നിരതന്നെ പൃഥ്വിരാജിനുണ്ട്.റേഞ്ച് റോവര്‍, പോര്‍ഷെ കെയ്ന്‍, ഔഡി, ബിഎംഡബ്ല്യു, ലംബോര്‍ഗിനി ആഡംബര കാറുകള്‍ നടന്റെ ഗ്യാരേജില്‍ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദൈവത്തിനു നന്ദി'; പീഡനക്കേസില്‍ ജാമ്യം കിട്ടിയ ശേഷം വിജയ് ബാബുവിന്റെ പ്രതികരണം