Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

മീഡിയ പറയുന്നതാണോ സത്യം ?അരവിന്ദ് സ്വാമിനാഥന്റെ ചോദ്യങ്ങള്‍,'ജനഗണമന' കോടതിമുറി രംഗം

Watch 'Prithviraj Sukumaran Questions The Media | Jana Gana Mana Courtroom Scene | Netflix India' on YouTube

കെ ആര്‍ അനൂപ്

, തിങ്കള്‍, 6 ജൂണ്‍ 2022 (15:14 IST)
ഏപ്രില്‍ 28ന് റിലീസ് ചെയ്ത ജനഗണമന ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നു.പൃഥ്വിരാജിന്റെ വക്കീല്‍ കഥാപാത്രം അരവിന്ദ് സ്വാമിനാഥന്റെ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുതിയ ടീസര്‍ ആണ് നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിരിക്കുന്നത്.
ഏകദേശം 10 കോടി മുതല്‍ മുടക്കിയാണ് 'ജനഗണമന' നിര്‍മ്മിച്ചത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് മാത്രം 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി. നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം സ്ട്രീമിംഗ് തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടു വര്‍ഷത്തെ കാത്തിരിപ്പ്, ഷാജി കൈലാസ് ചിത്രം 'കടുവ' തിയേറ്ററുകളിലേക്ക്