Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജ് ചിത്രം 'രണം' സെപ്‌തംബർ ആദ്യവാരം പ്രദർശനത്തിനെത്തും

പൃഥ്വിരാജ് ചിത്രം 'രണം' സെപ്‌തംബർ ആദ്യവാരം പ്രദർശനത്തിനെത്തും

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (08:56 IST)
പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ രണം സെപ്തംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തുമെന്ന്  സംവിധായകന്‍ നിര്‍മ്മല്‍ സഹദേവൻ‍. ചിത്രത്തിന്റെ ട്രെയിലര്‍ ഓണത്തിന് റിലീസ് ചെയ്യുമെന്നും നിര്‍മ്മല്‍ വ്യക്തമാക്കി.
 
'ചിത്രീകരണം പൂര്‍ത്തിയായി, സെന്‍സറിംഗും കഴിഞ്ഞു. യു.എ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചത്. സെപ്തംബര്‍ ആദ്യവാരം ചിത്രം പ്രദര്‍ശനത്തിനെത്തും. രാജുവേട്ടന്റെ കൂടെയും മൈ സ്റ്റോറിയും അടുപ്പിച്ച് തിയേറ്ററിലെത്തിയതിനാലാണ് രണത്തിന്റെ റിലീസ് വൈകിയതെന്ന്' സംവിധായകൻ പറയുന്നു.
 
സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന രണം, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ‘രണ’ത്തിന്റേതും. ഇഷ തല്‍വാറാണ് രണത്തിലെ നായിക. റഹ്മാനും അശ്വിന്‍ കുമാറും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments