Webdunia - Bharat's app for daily news and videos

Install App

ഒടുവിൽ അതും സംഭവിച്ചു! - പ്രിയ അഡാറ് നായിക തന്നെ!

അതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ...

Webdunia
ബുധന്‍, 14 ഫെബ്രുവരി 2018 (08:29 IST)
പ്രിയ പ്രകാശ് വാര്യർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അഡാര്‍ ലൗവിലൂടെ തരംഗമായ പ്രിയ പ്രകാശിന് പുതിയ ഒരു റെക്കോർഡ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹോട്ട് താരം സണ്ണി ലിയോണിനെക്കാളും ബോളിവുഡ് താരം ദീപികയെക്കാളും ആളുകള്‍ തെരഞ്ഞത് പ്രിയയെയാണ്.
 
ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റദിവസം കൊണ്ട് 6.06 ലക്ഷം ഫോളോവേഴ്‌സിനെ നേടിയ നടി ക്രിസ്റ്റിയാനോ റൊണാള്‍ഡ, യുഎസ് ടിവി താരം കെയിന്‍ ജെന്നര്‍ എന്നിവരുടെ തൊട്ടുപിന്നിലെത്തിക്കഴിഞ്ഞു. നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരവും പ്രിയയാണ്. 
 
അഡാറ് ലവിലെ ആദ്യഗാനം പുറത്തിറങ്ങിയതോടെ മൂന്ന് ദിവസം കൊണ്ട് പ്രിയയ്ക്ക് രണ്ട് മില്യണിലധികം ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. മലയാളത്തിലെ മറ്റൊരു സെലിബ്രിറ്റിക്കും ഇല്ലാത്ത നേട്ടമാണ് പ്രിയക്ക് സ്വന്തമായിരിക്കുന്നത്. ബോളിവുഡിൽ നിന്നും ടോളിവുഡിൽ വമ്പൻ താരങ്ങൾ വരെ ഒരു അഡാർ ലവിലെ നായിക പ്രിയയുടെ ചിരിയിൽ വീണു കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments