Webdunia - Bharat's app for daily news and videos

Install App

അരിയില്‍ പൊന്നരഞ്ഞാണം,കസവ് സാരിയുടുത്ത് ആറ്റില്‍ മുങ്ങി നിവരുന്ന പ്രിയ വാര്യര്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (12:09 IST)
ആദ്യ സിനിമ റിലീസിന് എത്തും മുമ്പേ ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യര്‍. നടി ഇന്നും സോഷ്യല്‍ മീഡിയയുടെ ലോകത്ത് സജീവമാണ്. താരത്തിന്റെ സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകള്‍ ആഘോഷിക്കപ്പെടാറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും ഗ്ലാമര്‍ ലുക്കിലാണ് പ്രിയ എത്തിയിരിക്കുന്നത്.
 
കസവ് സാരിയുടുത്ത് ആറ്റില്‍ മുങ്ങി നിവരുന്ന ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. അരിയില്‍ പൊന്നരഞ്ഞാണം കാണും വിധത്തിലാണ് ഫോട്ടോഷൂട്ട്. നെറുകയില്‍ സിന്ദൂരവും ചാര്‍ത്തിയിരിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Prakash Varrier✨ (@priya.p.varrier)

 അനുപമ പരമേശ്വരന്‍, അനശ്വര രാജന്‍,സര്‍ജാനോ ഖാലിദ് തുടങ്ങിയ താരങ്ങള്‍ പ്രിയയുടെ പുതിയ ഫോട്ടോഷൂട്ടിന് കൈയ്യടിച്ചു. തങ്ങളുടെ സ്‌നേഹം കമന്റ്‌ലൂടെയും ലൈക്കിലൂടെയുമാണ് അവര്‍ അറിയിച്ചത്.
 
'ഫോര്‍ ഇയേഴ്‌സ്','കൊള്ള'തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് പ്രിയയെ ഒടുവില്‍ കണ്ടത്.ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി പതിപ്പ് 'യാരിയാന്‍ 2' എന്ന സിനിമയിലും നടി വേഷമിട്ടു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments