Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവ്യക്കും ദിലീപിനും ഒപ്പമുള്ള കുട്ടി ആര് ? ഇത് താരപുത്രി അല്ല, ആളെ നിങ്ങള്‍ക്കറിയാം !

dileep Kavya Madhavan singer Magna top singer flowers TV Dilip Kavya Madhavan photo Dilip Kavya Madhavan daughter Dilip daughter Dilip baby Kavya Madhavan baby photos news Mahalaxmi Meenakshi Dilip family Dilip lifestyle Dilip photos Kavya Madhavan latest photos

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (09:22 IST)
ദിലീപും കാവ്യ മാധവനും ഒന്നിച്ചിട്ടാറുള്ള ഇടങ്ങളില്‍ മകള്‍ മഹാലക്ഷ്മി ഉണ്ടോയെന്ന് ക്യാമറ കണ്ണുകള്‍ നിരീക്ഷിക്കാറുണ്ട്. കാരണം മലയാളി പ്രേക്ഷകര്‍ അത്രയേറെ ഇഷ്ടപ്പെടുന്ന കുടുംബമാണ് ഇവരുടെത്. മഹാലക്ഷ്മി ജനിച്ചത് മുതല്‍ അവളുടെ മുഖം കാണാനായി കൊതിച്ചവരാണ് ഏറെയും.ഇപ്പോള്‍ കാവ്യക്കും ദിലീപിനും ഒപ്പം പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടി ആരാണെന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്.
 
ഒറ്റനോട്ടത്തില്‍ ഫോട്ടോ കണ്ടവര്‍ മഹാലക്ഷ്മി ആണോ ഇതെന്നാണ് ചോദിക്കുന്നത്. മഹാലക്ഷ്മി ഇത്രയ്ക്കും വളര്‍ന്നു എന്നും പറയുന്നവരുണ്ട്. എന്നാല്‍ ഇത് ദിലീപിന്റെ ഇളയ കുട്ടിയല്ല ഇത്.
 
മഹാലക്ഷ്മിയുടെ പ്രായത്തോളം വരുന്ന കുട്ടി.മേഘ്‌നകുട്ടിയാണ് ദിലീപിനും കാവ്യക്കും ഒപ്പം കാണാനായത്. ഫ്‌ലവേഴ്‌സ് ടിവിയിലെ ടോപ് സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ കുട്ടിയാണ് മേഘ്‌ന. 
 
മലയാളത്തിന്റെ പ്രിയ താരങ്ങള്‍ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ കുട്ടിതാരം ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
 
 താന്‍ അവരുടെ ഒട്ടേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്, എന്തെഴുതണം എന്നറിയില്ല, പാടിയ ഗാനങ്ങള്‍ തനിക്ക് അനുമോദനം നേടിത്തന്നിട്ടുണ്ട് എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മേഘ്‌ന എഴുതിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശാലിന്റെ കരിയറിലെ ബെസ്റ്റ്,മാര്‍ക്ക് ആന്റണി കാണാത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത !