Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോട്ട് ലുക്കില്‍ മലയാളത്തിലെ രണ്ട് താരങ്ങള്‍; ഇവരെ മനസിലായോ?

ഹോട്ട് ലുക്കില്‍ മലയാളത്തിലെ രണ്ട് താരങ്ങള്‍; ഇവരെ മനസിലായോ?
, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (16:10 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി മലയാളത്തിലെ രണ്ട് പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍. കറുപ്പില്‍ അതീവ ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും. കനി കുസൃതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ ദിവ്യ പ്രഭ കമന്റ് ചെയ്തിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kani Kusruti (@kantari_kanmani)

സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം പങ്കുവെയ്ക്കുന്ന നടിമാരാണ് കനി കുസൃതിയും ദിവ്യ പ്രഭയും. തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങളെല്ലാം ഏറ്റവും മികച്ചതാക്കിയ രണ്ട് അഭിനേത്രിമാര്‍ കൂടിയാണ് ഇവര്‍. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കനി കുസൃതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Divyaprabha (@divya_prabha__)

വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദിവ്യ പ്രഭ. അറിയിപ്പ് എന്ന ചിത്രത്തിലെ ദിവ്യ പ്രഭയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Divyaprabha (@divya_prabha__)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

വിനീതിന്റെ നായികയായി മുക്ത, 'കുരുവിപാപ്പ'റിലീസ് നവംബറില്‍