Webdunia - Bharat's app for daily news and videos

Install App

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി പ്രിയ രാമന്റെ പ്രായം എത്രയെന്നോ?

1974 സെപ്റ്റംബര്‍ 14 നാണ് പ്രിയ രാമന്റെ ജനനം

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (11:29 IST)
Priya Raman Birthday, age, Photos: മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നടിയാണ് പ്രിയ രാമന്‍. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലെല്ലാം പ്രിയ രാമന്‍ അഭിനയിച്ചിട്ടുണ്ട്. 
 
1974 സെപ്റ്റംബര്‍ 14 നാണ് പ്രിയ രാമന്റെ ജനനം. താരത്തിനു ഇന്ന് 48 വയസ്സായി. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കിലാണ് താരത്തെ ഇപ്പോഴും കാണുന്നത്. 
 
1993 ല്‍ രജനികാന്ത് നിര്‍മ്മിച്ച വല്ലി എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ അരങ്ങേറ്റം. ഐ.വി.ശശി സംവിധാനം ചെയ്ത അര്‍ത്ഥനയിലൂടെ മലയാളത്തിലും അരങ്ങേറി. ജോഷി സംവിധാനം ചെയ്ത സൈന്യം എന്ന ചിത്രത്തിലെ ശ്രദ്ധ കൗള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 
 
കാശ്മീരം, മാന്ത്രികം, സൈന്യം, തുമ്പോളി കടപ്പുറം, നമ്പര്‍ 1 സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, കുങ്കുമച്ചെപ്പ്, ഇന്ദ്രപ്രസ്ഥം, ആറാം തമ്പുരാന്‍ എന്നിവയാണ് പ്രിയയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

Kerala Weather: വീണ്ടും കുടയെടുക്കാന്‍ ടൈമായി; മഴ സജീവമാകും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

അടുത്ത ലേഖനം
Show comments