മലയാളികളുടെ പ്രിയതാരമാണ് ഹണി റോസ്. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തന്റെ സാന്നിധ്യം നടി അറിയിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ സാരിയിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ്.
ബെന്നറ്റ് എം വര്‍ഗീസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഹെയര്‍സ്‌റ്റൈല്‍:രാഹുല്‍ നാമോ.
കോസ്റ്റ്യൂം:തനിത് ഡിസൈന്‍.
ആക്‌സസറി:അനോഖി പ്രിയ കിഷോര്‍