Webdunia - Bharat's app for daily news and videos

Install App

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡി-ആക്‌റ്റിവേറ്റ് ചെയ്‌ത് പ്രിയ വാര്യർ

Webdunia
ശനി, 16 മെയ് 2020 (14:25 IST)
റെക്കോർഡ് ഫോളോവേഴ്‌സ് ഉണ്ടായിരുന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡി ആക്‌റ്റിവേറ്റ് ചെയ്‌ത് സിനിമാതാരം പ്രിയ വാര്യർ.7.2 മില്യണ്‍ ഫോളോവേഴ്‍സ് ആണ് പ്രിയക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ നിന്നും പ്രിയ വാര്യർ താത്‌കാലിക ഇടവേള മാത്രമാണെടുക്കുന്നതെന്നും പിന്നീട് തിരിച്ചെത്തുമെന്നും നടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.
 
2019ൽ ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനരംഗം വഴിയാണ് പ്രിയ ഇന്ത്യയാകെ പ്രശസ്‌തയായത്.ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം ഫോളോവേഴ്‍സിനെ നേടിയിരുന്നു പ്രിയ. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വേഗത്തിൽ ഒരു മില്യൺ ഫോളോവേഴ്‌സിനെ നേടിയ ഇന്ത്യൻ സെലിബ്രിറ്റി കൂടിയാണ് പ്രിയ വാര്യർ.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments