സോഷ്യൽ മീഡിയ അറ്റാക്കൊന്നും ഒരു പ്രശ്നമേയല്ല, ടോളിവുഡിലേക്ക് ചേക്കേറാൻ തയ്യാറെടുത്ത് പ്രിയ വാര്യർ !

Webdunia
തിങ്കള്‍, 28 ജനുവരി 2019 (14:21 IST)
ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഒറ്റ ഗാനം കൊണ്ട് ലോകം മുഴുവൻ ശ്രദ്ധ നേടിയ താരമാണ് പ്രിയാ വാര്യർ, മാണിക്യ മലരായ പൂവി എന്ന ഗാനത്തിൽ കുറച്ചുനേരം മാത്രം പ്രത്യക്ഷപ്പെട്ട താരത്തെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ആരാധകരുടെ എണ്ണത്തിൽ പ്രിയ പല ബോളീവുഡ് താരങ്ങളെപ്പോലും പിന്നിലാക്കി.
 
എന്നാൽ പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയുടെ തന്നെ അക്രമങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു താരത്തിന്. എന്നാൽ ഇതോന്നും പ്രിയ വര്യരെ ബാധിക്കുന്നേയില്ല. താരം തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം നടത്താൻ തയ്യാറെടുക്കുകയാണ് എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
വിക്രം കുമാര്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഓഡീഷനും ലുക്ക് ടെസ്റ്റിനുമാ‍യാണ് പ്രിയാ വാര്യരെ ക്ഷണിച്ചിരിക്കുന്നത്. ഈച്ച ചിത്രത്തിലെ നായകനായ നാനിയുടെ നയികാ കഥാപാത്രത്തിനായാണ് പ്രിയക്ക് തെലുങ്ക് സിനിമാ ലോകത്തുനിന്നും ക്ഷണം വന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു: ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി, ആഗോള എണ്ണവില കുതിക്കുന്നു

പൊങ്കാല: സമർപ്പണത്തിന്റെ ആത്മീയ രൂപം; വ്രതാനുഷ്ഠാനങ്ങളും ആചാര രീതികളും എന്തെല്ലാം?

മദ്യപിച്ച യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസ്സുകാരി ശ്രീക്കുട്ടി ആശുപത്രി വിട്ടു

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

അടുത്ത ലേഖനം
Show comments