അങ്ങനെ പ്രിയങ്കയ്ക്കും അപരയായി!
ഒടുവിൽ പ്രിയങ്ക ചോപ്രയ്ക്കും അപരയെ കണ്ടെത്തി. ഇന്ത്യൻ വംശജയായ നവ്പ്രീത് ബംഗ എന്ന പെൺകുട്ടിയാണ് പ്രിയങ്ക ചോപ്രയുടെ അപരയായി മാറിയിരിക്കുന്നത്. ഫിറ്റ്നെസ് ട്രൈനർ കൂടിയാണ് യുവതി. പെൺകുട്ടിയുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

തന്റെ ഫിറ്റ്നസ് പാഠങ്ങൾ പ്രചരിപ്പിക്കാൻ പെൺകുട്ടി ബ്രൗൺ ഗേൾ ലിഫ്റ്റ്സ് എന്ന യുട്യൂബ് ചാനലും പെൺകുട്ടി സ്വന്തമാക്കിയിട്ടുണ്ട്. തന്റെ ഇസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന യുവതിയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.