Webdunia - Bharat's app for daily news and videos

Install App

‘25കാരന്‍ പയ്യന് ചെയ്യാന്‍ പറ്റാത്തതാണ് മമ്മൂട്ടി ചെയ്യുന്നത് ‘!

ചിപ്പി പീലിപ്പോസ്
ബുധന്‍, 29 ജനുവരി 2020 (16:57 IST)
മമ്മൂട്ടി നായകനായ ഷൈലോക്ക് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഷൈലോക്കിലെ ബോസ് എന്ന പലിശക്കാരനായുള്ള മമ്മൂട്ടിയുടെ പ്രകടനം ഒരു രക്ഷയുമില്ലെന്ന് കണ്ടവർ ഒന്നടങ്കം പറയുന്നു. ആളും അനക്കവും ഒക്കെയായി ആഘോഷിച്ചു കാണാൻ പറ്റുന്ന ഒരു മാസ്സ് എന്റർടൈൻമെന്റ് ആണ് ചിത്രം. 
 
ഇപ്പോൾ ചിത്രത്തിലെ മമ്മൂട്ടിയുടെ പെർഫോമൻസിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ഗോകുലം ഗോപാലൻ. ‘25 വയസായ ഒരു പയ്യന് ചെയ്യാൻ പറ്റാത്ത കാര്യമാണ് ഇദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതെന്തൊരു മഹാമായയാണെന്ന് എനിക്കറിയില്ല’ ഗോകുലം ഗോപാലൻ പറയുന്നു. 
 
പന്ത്രണ്ടാമത് രാമു കാര്യാട്ട് സ്മാരക പുരസ്കാര വിതരണത്തിനിടെയായിരുന്നു സൂപ്പർതാരത്തെ നിർമാതാവ് പ്രശംസിച്ചത്. ‘അദ്ദേഹത്തെ വെച്ച് ഞാനെടുത്ത സിനിമയാണ് പഴശിരാജ. ഇനിയൊരു ചരിത്ര സിനിമ ഞാൻ നിർമിച്ചാൽ അതിലും നായകൻ മമ്മൂട്ടി’ ആയിരിക്കുമെന്ന് ഗോകുലം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

അടുത്ത ലേഖനം
Show comments