Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാൽ പുലിയെ തൊട്ടിട്ട് പോലുമില്ലെന്ന് സുധാകരൻ പറഞ്ഞത് ഇതുകൊണ്ടാണോ?

പുലിമുരുകനിൽ കണ്ടതൊന്നും സത്യമല്ല? ദേ ഇതായിരുന്നു സത്യം!

മോഹൻലാൽ പുലിയെ തൊട്ടിട്ട് പോലുമില്ലെന്ന് സുധാകരൻ പറഞ്ഞത് ഇതുകൊണ്ടാണോ?
, ശനി, 11 മാര്‍ച്ച് 2017 (12:51 IST)
പുലിമുരുകൻ - മലയാള സിനിമയുടെ യശ്ശഃസ് വാനോളമുയർത്തിയ സിനിമ. ആദ്യ നൂറ് കോടിയും ആദ്യ നൂറ്റിയമ്പത് കോടിയും കടന്ന പടം. ഇന്നുവരെയുള്ള എല്ലാ റെക്കോർഡുകളും തകർത്ത മോഹൻലാൽ പടം. സംവിധായകൻ വൈശാഖിന്റേയും മോഹൻലാലിന്റേയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. അങ്ങനെ നീളുന്നു ഈ സിനിമയുടെ പ്രത്യേകതകൾ.
 
ഇപ്പോഴിതാ, പുലിമുരുകന്റെ വി എഫ് എക്സ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻലാൽ പുലിയെ തൊട്ടിട്ട് പോലുമില്ലെന്ന് ജി സുധാകരൻ പറഞ്ഞത് ശരിയായിരുന്നോ എന്നാണ് വീഡിയോ കണ്ടവരിൽ ചിലരുടെ സംശയം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാവനയെ കല്യാണം കഴിക്കാന്‍ സമ്മതമാണെന്ന് ആസിഫ് അലി പറഞ്ഞിരുന്നു; എന്നാല്‍ പിന്നീട് സംഭവിച്ചത്...