Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാ...കുട്ടി 'പ്യാലി' സിനിമ സെറ്റില്‍, ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും

ഇതാ...കുട്ടി 'പ്യാലി' സിനിമ സെറ്റില്‍, ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും

കെ ആര്‍ അനൂപ്

, വെള്ളി, 8 ജൂലൈ 2022 (11:39 IST)
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'പ്യാലി' ഇന്നുമുതല്‍ പ്രദര്‍ശനത്തിന് എത്തും.അഞ്ച് വയസ്സുകാരിയായ ബാര്‍ബി ശര്‍മ്മയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.
നവാഗതരായ ബിബിത- റിന്‍ ദമ്പതിമാര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സാഹോദര്യ സ്‌നേഹത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ ജോര്‍ജ്ജ് ജേക്കബ്, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ ശ്രീനിവാസന്‍, മാമുക്കോയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌റ്റൈലിഷ് ലുക്കില്‍ ദീപ്തി സതി, പുത്തന്‍ ഫോട്ടോഷൂട്ട്