Webdunia - Bharat's app for daily news and videos

Install App

വായന ബിക്കിനിയിലും ആവാം, ബീച്ച് ചിത്രങ്ങൾ പങ്കുവെച്ച് രാധിക ആപ്തേ

Webdunia
വെള്ളി, 1 ജൂലൈ 2022 (22:21 IST)
ഹിന്ദി സിനിമകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രാധിക ആപ്തേ. ഹരം എന്ന സിനിമയിലൂടെ മലയാളത്തിലും കബാലിയിലൂടെ തമിഴിലും രാധിക ആപ്തേ തൻ്റെ സാന്നിധ്യം അറിയിച്ചിരുന്നു. 2009ൽ ബംഗാളി സിനിമയായ അന്തഹീനിലൂടെ അരങ്ങേറി ബദ്ലാപൂർ,മാഞ്ചി,പാർച്ച്ഡ്,ത്രില്ലർ സീരീസായ സേക്രഡ് ഗെയിംസ് എന്നിവയിലൂടെ അഭിനയത്തിലും രാധിക കഴിവ് തെളിയിച്ചിട്ടുണ്ട്.
 
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻ്റെ പുതിയ ചിത്രങ്ങൾ അവിടെ പങ്കുവെയ്ക്കുക പതിവാണ്. ഇത്തരത്തിൽ ബീച്ചിൽ പുസ്തകം വായിക്കുന്ന താരത്തിൻ്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. പുസ്തകം മുഖത്തോട് അടുപ്പിച്ച് വായിക്കുന്നതിനാൽ പക്ഷേ താരത്തിൻ്റെ മുഖം വ്യക്തമല്ല. എങ്കിലും ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments