Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനികാന്ത് യാത്ര തുടരുന്നു,ഉത്തരാഖണ്ഡില്‍ 'ജയിലര്‍' വിജയാഘോഷം

Rajinikanth Uttarakhand

കെ ആര്‍ അനൂപ്

, ബുധന്‍, 16 ഓഗസ്റ്റ് 2023 (15:14 IST)
'ജയിലര്‍' റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ്, രജനികാന്ത് ഹിമാലയന്‍ യാത്ര ആരംഭിച്ചത്. ഋഷികേശിലെയും ബദരീനാഥിലെയും നടന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ച അവസാനം പുറത്തുവന്നിരുന്നു.
 
 ഇപ്പോള്‍ അദ്ദേഹം ഉത്തരാഖണ്ഡിലെ മഹാവതാര്‍ ബാബാജി കേവ് എന്ന ഗുഹ സന്ദര്‍ശിച്ചിരിക്കുകയാണ്.
കറുത്ത ട്രാക്ക് സ്യൂട്ടും ബ്രൗണ്‍ ഷര്‍ട്ടും ധരിച്ചാണ് താരത്തെ കാണാനായത്.
 
'ജയിലര്‍' എന്ന സിനിമയുടെ വിജയം ഉത്തരാഖണ്ഡില്‍ ആഘോഷിക്കുകയാണ് താരം.55 ദിവസം നടന്ന് ഉത്തരാഖണ്ഡിലേക്ക് യാത്രപോയ ചെന്നൈ സ്വദേശിയായ ആരാധകനെ രജനികാന്ത് കണ്ടു.ബദരീനാഥ് ക്ഷേത്രത്തിലും സ്വാമി ദയാനന്ദ സരസ്വതി ക്ഷേത്രത്തിലും രജനികാന്ത് സന്ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമന്തയെ എടുത്തുപൊക്കി വിജയ് ദേവരകൊണ്ട,'ഖുഷി' വിശേഷങ്ങള്‍, വീഡിയോ