Webdunia - Bharat's app for daily news and videos

Install App

സൂര്യയുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ രജീഷ വിജയന്‍, പുത്തന്‍ ചിത്രം ചിത്രമൊരുങ്ങുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഏപ്രില്‍ 2021 (15:12 IST)
ധനുഷിന്റെ നായികയായി 'കര്‍ണന്‍'ല്‍ ശക്തമായ വേഷത്തിലെത്തിയ രജീഷ വിജയന്‍ തമിഴില്‍ സജീവമാകാനൊരുങ്ങുകയാണ്. സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ ഒരു പുതിയ ചിത്രത്തിന് രജീഷ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഭാഗമാണ് സൂര്യയും.
 
ഒരു അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. ഇതൊരു അതിഥി വേഷം കൂടിയാണ്. ആദിവാസി സമൂഹത്തെ ചുറ്റിപ്പറ്റിയുള്ള സോഷ്യല്‍ ഡ്രാമയാണ് ഈ ചിത്രം. അതേസമയം രജീഷയുടെ കഥാപാത്രത്തെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 
പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന സര്‍ദാറില്‍ ശക്തമായ ഒരു കഥാപാത്രത്തെ രജീഷ അവതരിപ്പിക്കുന്നുണ്ട്.നേരത്തെ മുത്തയ്യ മുരളീധരന്റെ ബയോപിക് വിജയ് സേതുപതി പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നായികയായി രജീഷ പേരായിരുന്നു ഉയര്‍ന്നുവന്നത്. പിന്നീട് ചില പ്രശ്‌നങ്ങള്‍ കൊണ്ട് ചിത്രം വേണ്ടെന്ന് വെച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments