Webdunia - Bharat's app for daily news and videos

Install App

ഒരു ഉദ്ഘാടനത്തിന്‌ നാട മുറിക്കാൻ രജിഷ വാങ്ങുന്നത് ഒന്നരലക്ഷം! - അമ്പരന്ന് ആരാധകർ

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (12:08 IST)
അനുരാഗ കരിക്കിൻ വള്ളം എന്ന ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിലേക്കിടിച്ച് കയറിയ നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരത്തിനു ലഭിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം രജിഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജൂൺ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 
 
രണ്ട് സിനിമയിൽ മാത്രം അഭിനയിച്ച താരം ഒരു ഉദ്ഘാടനച്ചടങ്ങുകൾക്ക് നാടമുറിക്കാനായി ഒന്നരലക്ഷമാണ് പ്രതിഫലമായി വാങ്ങുന്നത്. രജിഷ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂൺ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.  
 
ആദ്യ ചിത്രമായ ‘അനുരാഗ കരിക്കിൻ വെള്ള’ത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ രജിഷ പതിനെട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ചിത്രമാണ് ജൂൺ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഴങ്ങുന്നത് മാറ്റത്തിന്റെ ശംഖൊലി?, ഇന്ത്യയ്‌ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തെ എതിര്‍ത്ത് റഷ്യയും ചൈനയും

ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വായ്പ എടുക്കല്‍ ബുദ്ധിപരമായ നീക്കമോ?

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനത്തിനുള്ളിൽ സ്വഭാവിക ആവാസ വ്യവസ്ഥ, പദ്ധതിയുമായി സർക്കാർ

അടുത്ത ലേഖനം
Show comments