Webdunia - Bharat's app for daily news and videos

Install App

ഒടുവിൽ അതും സംഭവിച്ചു! ആദ്യ കസ്റ്റമർ അരുൺ ഗോപി

രാമലീല സംവിധായകനെ ഒഴിച്ച് നിർത്താൻ കഴിയില്ലല്ലോ!

Webdunia
ചൊവ്വ, 16 ജനുവരി 2018 (08:58 IST)
ദിലീപിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് രാമലീല. ഏറെ പ്രതിസന്ധിഘട്ടത്തിലും ചിത്രം വാരിക്കൂട്ടിയത് കോടികളാണ്. ഇതിനോടകം തന്നെ 80 കോടി ക്ലബില്‍ ദൃശ്യം ഇടം പിടിച്ചിരുന്നു. മോഹൻലാലിന്റെ ദൃശ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് രാമലീല മുന്നേറിയത്.
 
മലയാള സിനിമയിലെ എക്കാലത്തെയും മികച്ചൊരു വിജയം കൂടിയായിരുന്നു ഇത്. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം ദിലീപിന്റെ കരിയറിലെ മികച്ച ചിത്രമാണ്. ഒരു നവാഗതന് ലഭിച്ച ഏറ്റവും വലിയ ഹിറ്റ് കൂടിയായിരുന്നു രാമലീല. ദിലീപിന്റെ സ്വന്തം സംരംഭമായ ദേ പുട്ടില്‍ രാമലീല പുട്ട് എത്തിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 
 
ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജ് ആണ് ഇക്കാര്യം പുറത്തുവി‌ട്ടിരിയ്ക്കുന്നത്. പുട്ടിന്റെ ചിത്രവും ഇവർ പുറത്തുവിട്ടിട്ടുണ്ട്. രാമലീല പുട്ടിന്റെ ആദ്യ ആവശ്യക്കാരനായി എത്തിയത് അരുണ്‍ ഗോപിയാണ്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. രാമലീലയെന്ന പേരില്‍ പുട്ട് തയ്യാറാക്കുമ്പോള്‍ അരുണ്‍ ഗോപിയെ മാറ്റി നിര്‍ത്താന്‍ കഴിയില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

അടുത്ത ലേഖനം
Show comments